-
posted by Rasheed Chalil @ 11:03 PM
At 11:05 PM, Rasheed Chalil said…
മനസ്സിന്റെ താക്കോല്‍ നഷ്ടപ്പെട്ടവന്റെ ഹൃദയകവാടം ചവിട്ടിത്തുറന്ന് എത്തിയവന്‍ കേള്‍ക്കുന്നത് എന്തായിരിക്കും... ?
At 11:11 PM, സാല്‍ജോҐsaljo said…
എന്നെയെങ്ങനെങ്കിലും ഒന്നു പുറത്ത് വിടണം ചേട്ടാ ഇവിടം മുഴുവന്‍ ‘ഷുഗറാ’ണേന്ന്.
At 12:40 AM, ബഷീർ said…
ചില ഹ്യദയങ്ങള്‍ ശ്യൂന്യമായിരിക്കും ..
At 12:58 AM, കുഞ്ഞന്‍ said…
സ്വാമിയാകണം.. സ്വാമിയാകണം എന്നുള്ള മന്ത്രണം..!
At 1:13 AM, Sherlock said…
ടുക്ക്ടുക്ക്......ടുക്ക്ടുക്ക്......ടുക്ക്ടുക്ക് :)
At 3:32 AM, നവരുചിയന്‍ said…
ചിലപ്പോ കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍കും
At 4:51 AM, Anonymous said…
എറങ്ങടാ തെണ്ടീ എന്ന്.
At 5:52 AM, Areekkodan | അരീക്കോടന്‍ said…
എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ?എന്തായിരിക്കും... ????????????????
At 12:40 PM, Unknown said…
എന്താവുമോ എന്തോ
At 3:31 PM, ഗുപ്തന്‍ said…
താക്കോലുപോയ മനസ്സ് ചവിട്ടിത്തൊറക്കാതെ ഒരു കൊഴപ്പോമില്ലാത്ത ഹൃദയം ചവിട്ടിത്തൊറന്നല്ലോ കാലമാടന്‍ എന്ന് :)
Post a Comment
<< Home
View my complete profile
10 Comments:
At 11:05 PM, Rasheed Chalil said…
മനസ്സിന്റെ താക്കോല്‍ നഷ്ടപ്പെട്ടവന്റെ ഹൃദയകവാടം ചവിട്ടിത്തുറന്ന് എത്തിയവന്‍ കേള്‍ക്കുന്നത് എന്തായിരിക്കും... ?
At 11:11 PM, സാല്‍ജോҐsaljo said…
എന്നെയെങ്ങനെങ്കിലും ഒന്നു പുറത്ത് വിടണം ചേട്ടാ ഇവിടം മുഴുവന്‍ ‘ഷുഗറാ’ണേന്ന്.
At 12:40 AM, ബഷീർ said…
ചില ഹ്യദയങ്ങള്‍ ശ്യൂന്യമായിരിക്കും ..
At 12:58 AM, കുഞ്ഞന്‍ said…
സ്വാമിയാകണം.. സ്വാമിയാകണം എന്നുള്ള മന്ത്രണം..!
At 1:13 AM, Sherlock said…
ടുക്ക്ടുക്ക്......ടുക്ക്ടുക്ക്......ടുക്ക്ടുക്ക് :)
At 3:32 AM, നവരുചിയന്‍ said…
ചിലപ്പോ കേള്‍ക്കാന്‍ പാടില്ലാത്തത് കേള്‍കും
At 4:51 AM, Anonymous said…
എറങ്ങടാ തെണ്ടീ എന്ന്.
At 5:52 AM, Areekkodan | അരീക്കോടന്‍ said…
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
എന്തായിരിക്കും... ?
???????????????
At 12:40 PM, Unknown said…
എന്താവുമോ എന്തോ
At 3:31 PM, ഗുപ്തന്‍ said…
താക്കോലുപോയ മനസ്സ് ചവിട്ടിത്തൊറക്കാതെ ഒരു കൊഴപ്പോമില്ലാത്ത ഹൃദയം ചവിട്ടിത്തൊറന്നല്ലോ കാലമാടന്‍ എന്ന് :)
Post a Comment
<< Home