വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Thursday, April 19, 2007

ബാച്ചിക്ലബ്ബിലെ ശ്മാശാന മൂകതക്ക് കാരണം

ബാച്ചിക്ലബ്ബിലെ ശ്മാശാന മൂകതക്ക് കാരണം ഐശ്വര്യയുടെ രാജിയാണോ... ?

15 Comments:

 • At 4:16 AM, Blogger ഇത്തിരിവെട്ടം|Ithiri said…

  ബാച്ചിക്ലബ്ബിലെ ശ്മാശാന മൂകതക്ക് കാരണം ഐശ്വര്യയുടെ രാജിയാണോ... ?

   
 • At 4:23 AM, Blogger Dinkan-ഡിങ്കന്‍ said…

  ഐശ്വര്യേച്ചി പോയാല്‍ ഡിങ്കനു പുല്ലാണ്

  “കൊങ്കണ ചേച്ചി” പോയാല്‍ ഡിങ്കന്‍ പരാമറടിക്കും. കേരകനാണേ സത്യം

   
 • At 4:28 AM, Blogger sandoz said…

  ഐശ്വര്യ പോയാല്‍ തേങ്ങേണു.....
  അഭിഷേകിന്റെ വിധി...

  പക്ഷേ നവ്യാനായരെ കെട്ടണവനെ ഞാന്‍ വെട്ടും......

   
 • At 4:35 AM, Blogger ദില്‍ബാസുരന്‍ said…

  സാന്റോസേ,
  ഏതാ മോനേ ഈ ഐശ്വര്യ? നമ്മുടെ കീനാശേരിക്കാരിയാണോ?

   
 • At 4:44 AM, Blogger കുട്ടിച്ചാത്തന്‍ said…

  ചാത്തനേറ്: അയ്യോ പോയെ ഐശ്വര്യ പോയെ

  ഞങ്ങടെ ക്ലബിലേക്ക് ആജീവനാന്ത മെംബേര്‍സിനെ ഇനി ആരാ സംഭാവന ചെയ്യുക. (വിവേക് കൊള്ളൂലെങ്കിലും സല്ലു ക്ലബ്ബിനു ഒരു മുതല്‍ക്കൂട്ടാ..)

   
 • At 5:19 AM, Blogger മിടുക്കന്‍ said…

  സാന്റൊ വെട്ടും എന്ന് പറഞ്ഞാല്‍...
  മന്‍സിലായില്ല.. പ്രത്യേകിച്ചും നിനക്ക് ഒരു ബ്ലൊഗര്‍ എന്ന ചീത്തപ്പേര് ഒള്ള സ്ഥിതിക്ക്...
  ഒന്ന് വ്യക്തമാക്കാമൊ.?

   
 • At 5:22 AM, Blogger ദില്‍ബാസുരന്‍ said…

  നവ്യാനായരെ കെട്ടുന്നവന്റെ പേര് സാന്റോസ് ബാച്ചിലര്‍ ക്ലബ്ബില്‍ നിന്ന് വെട്ടുമെന്നാണ് പറഞ്ഞത് മിടുക്കന്‍ അണ്ണാ.

   
 • At 5:37 AM, Blogger Siju | സിജു said…

  ഐശ്വര്യയെ ആര്‍ക്ക് വേണം (അഭിഷേകിനു വേണമായിരിക്കും)
  വേറെയെത്ര പേരുണ്ട്
  കത്രീന കൈഫ്, കരീന കപൂര്‍, അമീഷ പട്ടേല്‍, ശില്‍പ്പാ ഷെട്ടി, ശില്‍പ്പാ ശിരോദ്കര്‍, റാണി മുഖര്‍ജി, പ്രിറ്റി സിന്റ, മല്ലികാ ഷെറാവത്ത്, അമൃത അറോറ, അമൃത റാവു, സുഷ്മിത സെന്‍, ഊര്‍മിള മഡോണ്‍കര്‍, വിദ്യ ബാ‍ലന്‍, തബു, സമീറ റെഡ്ഡി, പ്രിയങ്ക ചോപ്ര, രാഖി സാവന്ത്, നേഹ ദൂപിയ, കിം ശര്‍മ്മ, ലിസ റേ, നെഹര്‍ ഖാന്‍, മേഖ്നാ നായിഡു, മനീഷാ കൊയിരാള, മഹിമാ ചൌധരി, ഇഷ കോപികര്‍, തനുശ്രീ ദത്ത, ദിയ മിര്‍സ, അയേഷാ ടാക്കിയ, ഗുല്‍‌പനാഗ്, അന്ത്ര മാലി, നിഷാ കോത്താരി, ബിപാഷ ബസു, ഡയാന ഹൈഡന്‍, ഭൂമിക ചൌള, സെലിന ജൈറ്റ്ലി, ഇഷാ ഡിയോള്‍, സോഹ അലി ഖാന്‍, ഗ്രേസി സിംഗ്, ജിയ ഖാന്‍, പ്രീതി ജിംഗാനി, റിയ സെന്‍, റിമി സെന്‍, റീമ സെന്‍, കൊങ്കണ സെന്‍, ഷമിത ഷെട്ടി, തനീഷ, അനുപമ വര്‍മ്മ, കാഷ്മീരാ ഷാ,
  അസിന്‍, നയന്‍‌താര, മീരാ ജാസ്മിന്‍, ഭാവന, കാവ്യാ മാധവന്‍, നവ്യാ നായര്‍, ഗോപിക, സംവൃതാ സുനില്‍, റോമ, മറിയ, പാര്‍വതി, പത്മപ്രിയ, സന്ധ്യ, പൂജ, സമീക്ഷ, രംഭ, ജെലനിയ, മീരാ വാസുദേവ്, മംത, മുക്ത, തൃഷ, മുംതാസ്, സ്നേഹ, കനിക, ഛായ സിംഗ്, കിരണ്‍, നമിത, ശ്രിയ, പ്രിയാമണി, ...

  ഇതിവിടെയെങ്ങും തീരില്ല. ഇനി ഇന്റര്‍നാഷണല്‍ വേണമെങ്കില്‍ വേറെയുണ്ട്.
  ഇവരെയൊക്കെയുള്ളപ്പോ ഒരു ഐശ്വര്യ പോയാല്‍ ഞങ്ങള്‍ക്ക് മറ്റേ സുരേഷ് ഗോപി പറയൂലേ.. രോമം.. രോമം.. അതാ..

   
 • At 5:37 AM, Blogger മിടുക്കന്‍ said…

  അപ്പൊ നവ്യയെ കെട്ടുന്നവന്‍ ബാച്ചിലര്‍ ആയിരിക്കും എന്ന് എന്താ ഒറപ്പ്..?

   
 • At 5:38 AM, Blogger Dinkan-ഡിങ്കന്‍ said…

  എന്നാപിന്നെ മെമ്പറല്ലെങ്കിലും ഡിങ്കന്റെ പേര് ആദ്യമേ വെട്ടിയേക്ക്.

  കൊങ്കണ
  നവ്യ നായര്‍
  നന്ദിത ദാസ്
  ഗീതു മോഹനന്‍‌ദാസ്
  ബിപാഷ
  രേഖ
  ഷബാന [ലേശം കൂടുതലായോ]
  സീനത്ത അമന്‍ [ദൈവേ]

  വിട്ടുതരില്ല വിട്ടുതരില്ല ഡിങ്കന്‍ വിട്ടു തരില്ല

   
 • At 5:39 AM, Blogger മിടുക്കന്‍ said…

  ഒരു ഡവുട്ട്, സിജുന്റെ ലിസ്റ്റില്‍ കണ്ട ‘അയേഷാ ടാക്കിയേടേ അച്ഛന്‍ ‘ടാക്കിയ’ ആണോ..?
  അതൊ ഈ ടാക്കിയ വേറെ വല്ലതും ആണൊ.>?

   
 • At 5:41 AM, Blogger ഇത്തിരിവെട്ടം|Ithiri said…

  മിടുക്കാ ഇത്ര പെട്ടൊന്ന് ഡോണ്ടൂ... ഡോണ്ടൂ...

   
 • At 5:45 AM, Blogger Siju | സിജു said…

  അയേഷാ ടാക്കിയ അച്ഛന്‍‌ടാക്കിയതു തന്നെയാ

   
 • At 7:25 AM, Blogger ഏറനാടന്‍ said…

  അതോ? മനസ്സിലായില്ലേ, ഐശ്വര്യ റായി പോയി എന്നതിലല്ല. സല്‍മാന്‍ ഖാനിന്റെയും വിവേക്‌ ഒബ്‌റോയീടേയും വിരഹദു:ഖത്തില്‍ പങ്കുചേരുന്നതാണ്‌.

  ഇല്ലേല്‍ ബാച്ചികളോടു തന്നെ ചോദിക്കൂ...

   
 • At 3:08 PM, Blogger salim | സാലിം said…

  എന്റെ ഇത്തിരീ ... നീ ഈവക ചക്കരയൊന്നും വച്ചിട്ട് പോകല്ലെ.

   

Post a Comment

<< Home