വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി

-

Monday, April 09, 2007

ആനയും ഉറുമ്പും

ആനയും ഉറുമ്പും തമ്മിലുള്ള അടുപ്പത്തിന്റെ അന്തരാ‍ര്‍ത്ഥം എന്തായിരിക്കും... ?

Labels:

27 Comments:

  • At 3:14 AM, Blogger Rasheed Chalil said…

    ആനയും ഉറുമ്പും തമ്മിലുള്ള അടുപ്പത്തിന്റെ അന്തരാ‍ര്‍ത്ഥം എന്തായിരിക്കും...

     
  • At 3:20 AM, Blogger ആഷ | Asha said…

    ഞാന്‍ രണ്ടു പേരേയും കാണുമ്പോ ചോദിച്ചിട്ടു പറയാട്ടോ ;)

     
  • At 3:26 AM, Blogger Sreejith K. said…

    അവരുടെ പൂര്‍വ്വികന്മാര്‍ ഒന്നല്ലേ. മാനത്ത്കണ്ണി എന്ന മീന്‍. അതിന്റെ ആയിരിക്കും.

     
  • At 3:33 AM, Blogger സുല്‍ |Sul said…

    ഒരിക്കല്‍ ഒരാന ഒരുറുമ്പിനോട് പറഞ്ഞു
    നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
    അപ്പോള്‍ ഉറുമ്പ് പറഞ്ഞു...
    അല്ലെങ്കില്‍ വേണ്ട അതു പിന്നെ പറയാം

    -സുല്‍

     
  • At 3:39 AM, Blogger ഏറനാടന്‍ said…

    ഇത്തിരിയും പത്തിരിയും തമ്മിലുള്ള, അല്ലെങ്കില്‍ സുല്ലും പുല്ലും തമ്മിലുള്ള അതുതന്നെയുള്ളൂ ആനച്ചാരും എറുമ്പച്ചാരും തമ്മിലുള്ളൂ.

     
  • At 3:46 AM, Blogger സുല്‍ |Sul said…

    ങാ മറ്റൊരു കാര്യം കൂടി ഓര്‍മ്മവന്നു.
    ഇതു കൂടി ഈ പ്രഹേളികക്കൊപ്പം സോള്‍വ് ചെയ്യപ്പെടുമെന്നു കരുതട്ടെ.

    “ദില്‍ബനും പച്ചാളവും തമ്മിലുള്ള അടുപ്പത്തിന്റെ അന്തരാ‍ര്‍ത്ഥം എന്തായിരിക്കും???”

    ഞാന്‍ ഓടി. ദിലൂ എന്നെ കിട്ടൂലാ‍ാ‍ാ‍ാ...

    -സുല്‍

     
  • At 3:49 AM, Blogger മുസ്തഫ|musthapha said…

    അതൊരു കദനകഥയാണ് ഇത്തിരീ...




    ഒരു പണീം ല്ലാല്ലേ... :)

     
  • At 3:51 AM, Blogger Rasheed Chalil said…

    ആനയും ഉറുമ്പും ദില്ലനും പാച്ചും... എന്താ ബന്ധം സുല്ലേ... ?

     
  • At 3:52 AM, Blogger ഏറനാടന്‍ said…

    ഓടുന്നതിനു മുമ്പായിട്ട്‌ ഒരു സമസ്യ ഇട്ടേച്ചുപോട്ടെ..

    ശ്രീകുറുമത്തലയും ശ്രീതമനുത്തലയും തമ്മിലുള്ള സാദൃശ്യങ്ങള്‍ ചുരുക്കിവലിച്ചെഴുതുക.

    ഞാനിവിടെയൊന്നുമില്ലാ...

     
  • At 3:58 AM, Blogger അപ്പു ആദ്യാക്ഷരി said…

    ഇത്തിരീ.....
    ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ആലോചിച്ച് കൂട്ടാതെ നല്ല കഥ വല്ലതും എഴുതാന്‍ നോക്ക്.

     
  • At 3:59 AM, Anonymous Anonymous said…

    ആന വെള്ളമടിച്ചാല്‍ അതു ഫുള്ള്വെള്ളം
    ഉറുമ്പ് വെള്ളമടിച്ചാല്‍ അത് ഇത്തിരിവെള്ളം

     
  • At 4:03 AM, Blogger ഏറനാടന്‍ said…

    വെള്ളമടിച്ചാല്‍ ഓക്കെ.
    വെള്ളമൊഴിച്ചാലോ (ഒന്നിന്‌ പോയാലെന്ന്‌)

     
  • At 4:05 AM, Blogger സു | Su said…

    വല്യൊരു ജീവിയെ കണ്ടതിന്റെ സന്തോഷത്തില്‍ ഉറുമ്പും, ചെറിയൊരു ജീവിയെ കണ്ടതിന്റെ സന്തോഷത്തില്‍ ആനയും, അങ്ങനെയൊക്കെയിരിക്കുന്നതിന്റെ രഹസ്യം അറിയാന്‍ വേണ്ടി പരസ്പരം അടുപ്പം ആയതാവും.

    അടുപ്പത്തിന് ആന്തരികാര്‍ത്ഥം ഒന്നുമില്ല. അടുപ്പം ഒരു അടുപ്പം തന്നെ.

     
  • At 4:09 AM, Blogger അതുല്യ said…

    ഉറുമ്പും തമ്പാനൂര്‍ തീവിണ്ടി സ്റ്റേഷനില്‍. ആന ഉറമ്പിനോട്‌ പറഞ്ഞു, രാജധാനി എക്സ്പ്രസ്സിന്റെ ഉടമ ഞാനാണു.

    ഉറുമ്പ്‌ പറഞ്ഞു, അല്ല. ബെറ്റ്‌.

    ആന: ശരി, ബെറ്റ്‌...

    ബെറ്റില്‍ ആന ജയിച്ചു. കാരണം?

    കുറച്ച്‌ കഴിഞ്ഞപ്പോ മൈക്കിലുൂടെ പറഞ്ഞു,

    "രാജധാനി എക്സ്പ്രെസ്സ്‌ ആനേ കാ സംഭാവനാ ഹൈ!"

    (ഒരു പണീം ഇല്ല.)

     
  • At 4:12 AM, Blogger Rasheed Chalil said…

    അപ്പോള്‍ ‘ഇത്തിരിവെള്ളം‘ ഉറുമ്പ് വര്‍ഗ്ഗത്തില്‍ പെട്ടവനാണല്ലേ... അപ്പോ ഉറുമ്പുകള്‍ക്കിടയിലും ബ്ലോഗിംഗ് തുടങ്ങി. സ്വാഗതം.

     
  • At 4:15 AM, Anonymous Anonymous said…

    ആനയും ഉറുമ്പും തമ്മിലുള്ള ആന്തരാര്‍ത്ഥം പറയാന്‍ മനസ്സില്ല.

     
  • At 4:15 AM, Anonymous Anonymous said…

    ആനയും ഉറുമ്പും തമ്മിലുള്ള ആന്തരാര്‍ത്ഥം പറയാന്‍ മനസ്സില്ല.

     
  • At 4:22 AM, Blogger ഏറനാടന്‍ said…

    ഏത്‌ കോത്തായത്ത്‌ വര്‍മ്മയാണേലും ഒരു ചുക്കൂംല. എന്റെ പേരില്‍ ഏതു മറ്റവനാടാ ഈ ഏറനാടവര്‍മ്മ? ധൈര്യമുണ്ടെങ്കില്‍ നേരില്‍ വാടാ, ഒരങ്കത്തിന്‌ ഇനിയും ബാല്യമുണ്ട്‌.

     
  • At 4:31 AM, Blogger asdfasdf asfdasdf said…

    1. ഉറുമ്പ് വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കും. ആനയോ ?
    2. ആന ഉറുമ്പിനെ കുത്താന്‍ പോയാല്‍ എങ്ങനെയിരിക്കും ?
    3. ആനക്ക് നെറ്റിപ്പട്ടം കെട്ടാം. ഉറുമ്പിനൊരു തെങ്ങിന്‍ പട്ടയെങ്കിലും ?
    4. ആനക്ക് ബോറടിമാറ്റാന്‍ പാപ്പാനെങ്കിലും ഉണ്ട്. ഉറുമ്പിനോ ?
    5. ആന കുളിച്ചാല്‍ കൊക്കാകുമോയെന്നൊരു പഴഞ്ചൊല്ലുതന്നെയുണ്ട്. ഉറുമ്പിനോ ?

    (എന്നെ ഉറുമ്പ് കുത്താന്‍ വരുന്നേ.. ഞാനൊടി..)

     
  • At 4:32 AM, Anonymous Anonymous said…

    വെല്ലുവിളിയാനോ?
    ഏതെങ്കിലും ഒരു വര്‍മ്മേ തൊടാന്‍ ധൈര്യമുണ്ടോ ഏറെ നാടന്?
    വര്‍മ്മേലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി കട്ടായം.

     
  • At 5:01 AM, Anonymous Anonymous said…

    മഴയുള്ള തണുത്ത രാത്രി അല്‍പ്പമൊന്ന് വിശിയ ശേഷം ലാത്തിയുമായി റോന്തുചുറ്റുമ്പോഴാണ് ഉറുമ്പ് ആനയെ ആദ്യമായി കാണുന്നത്. പഞ്ചവടി പാലത്തിന് താഴെ രാത്രിയുടെ മറവില്‍ ആന പരുങ്ങുന്നത് ഉറുമ്പ് കണ്ടു. പൊലിസിന്‍റെ സ്വഭാവം ഉറുമ്പിന് നുര തല്ലി പുറത്ത് വന്നു. എന്താടീ ഇവിടെ? വയറ്റീപ്പെഴപ്പാണ് സാര്‍, ഉപദ്രവിക്കരുത് എന്ന് ആന. എന്നാല്‍ എന്‍റെ കൂടെ വാ എന്ന് ഉറുമ്പും. അന്ന് തൊടങ്ങീ ആ ബന്ധം. അല്ലേല്‍ കുറുമാനോട് ചോദിച്ച് നോക്കിക്കേ!!! അങ്ങേര്‍ക്കിത് നന്നായി അറിയാം.

     
  • At 5:07 AM, Blogger കുറുമാന്‍ said…

    കാളിയോ, ചാഞ്ഞുകിടക്കുന്ന തെങ്ങില്‍ തന്നെ ഓടികയറിക്കോട്ടാ, അല്പം ബിസിയായിപോയി ഓഫീസില്‍ അല്ലേല്‍ ആനേടേം, ഉറുമ്പിന്റേം ആദ്യരാത്രി ഞാന്‍ തല്ലിക്കൂട്ടിയേനെ :)

     
  • At 5:08 AM, Blogger myexperimentsandme said…

    ഹ...ഹ... കാളിയാ :)

     
  • At 5:20 AM, Blogger കുട്ടിച്ചാത്തന്‍ said…

    ചാത്തനേറ്: അന്തരാ‍ര്‍ത്ഥം വിഗ്രഹിച്ചാല്‍ അന്തരത്തിന്റെ അര്‍ത്ഥം എന്നാവുമെങ്കില്‍

    അടുപ്പത്തിന്റെ അന്തരത്തിന്റെ അര്‍ത്ഥം എന്നോ?

     
  • At 8:49 AM, Blogger myhome said…

    ആനയുടെ തുമ്പികൈയ്‌ക്കകത്ത് ഉറുമ്പ് ഉറങ്ങുന്നു

     
  • At 5:14 PM, Blogger സാജന്‍| SAJAN said…

    ആനയുടെ ഏകദേശം ആകൃതിയും ഉറുമ്പിന്റെ വലിപ്പവും ഉള്ള വേറൊരു ജീവിയുണ്ട്.. അതാണ്.. ഇവരുടെ അടുപ്പത്തിനു കാരണം അത് ഏതാണെന്നു ഇത്തിരിവെട്ടത്തിനു പറയാമോ?

     
  • At 10:52 PM, Blogger Rasheed Chalil said…

    സാജന്‍ അത് കുഴിയാനയാവന്‍ വഴിയില്ല.

     

Post a Comment

<< Home