തെളിയിക്കുക.
തെളിയിക്കുക
1. ശ്രീജിത്ത് ഒരു മണ്ടനാണ്.
2. ദില്‍ബന്‍ ഒരു ബാച്ചിയാണ്.
3. പച്ചാളം കറകളഞ്ഞ ഗുണ്ടയാണ്.
4. ആദിത്യന്‍ ഒരു സംഭവമാണ്.
ഇതിലേക്ക് ചോദ്യങ്ങളും ഉത്തരങ്ങളും സംഭാവന ചെയ്യുക. വെറുതെ ഇരിക്കുന്നവര്‍ക്ക് ഒരു പണിയാവട്ടേ.
1. ശ്രീജിത്ത് ഒരു മണ്ടനാണ്.
2. ദില്‍ബന്‍ ഒരു ബാച്ചിയാണ്.
3. പച്ചാളം കറകളഞ്ഞ ഗുണ്ടയാണ്.
4. ആദിത്യന്‍ ഒരു സംഭവമാണ്.
ഇതിലേക്ക് ചോദ്യങ്ങളും ഉത്തരങ്ങളും സംഭാവന ചെയ്യുക. വെറുതെ ഇരിക്കുന്നവര്‍ക്ക് ഒരു പണിയാവട്ടേ.
Labels: വെറുതെ ഇരിക്കുന്നവര്‍ക്കായി
24 Comments:
At 12:23 AM, Rasheed Chalil said…
ഇതിലേക്ക് ചോദ്യങ്ങളും ഉത്തരങ്ങലും സംഭാവന ചെയ്യുക.
ഇനി കുറച്ച് ദിവസത്തേക്ക് ഞാനിവിടെ ഉണ്ടാവുന്നതല്ല.
At 12:49 AM, Unknown said…
പണിയുണ്ടെങ്കിലും ഇതില്‍ക്കേറി അല്പം പണിഞ്ഞാലോ എന്നൊരാലോശന:)
1. മണ്ടയുള്ളവര്‍ക്കു മാത്രമേ അത്തരം അതിബുദ്ധികള്‍ കാട്ടിക്കൂട്ടാന്‍ പറ്റുള്ളൂ (പോറ്റി ഹോട്ടലിലെ പറ്റു പുസ്തകത്തിന്റെ കാര്യമല്ല).
2. ഒരു ബാച്ചിക്കു മാത്രമേ നെഞ്ചും വിരിച്ച് ചെന്ന് കണ്ണില്‍ക്കാണുന്ന ഏതു പ്രശ്നങ്ങളിലും ഇടപേടാനും ആധികാരികമായി അഭിപ്രായം പറയാനും കഴിയൂ.?! (ബാച്ചികളല്ലാത്തവര്‍ ഇപ്പണികള്‍ക്കു പോകുന്നേനു മുന്‍പേ പെണ്ണുമ്പിള്ളേടെ സന്നിധീന്ന് എന്നോസീം മേടിച്ചിട്ടാണ് വരുന്നതെന്നൊന്നും ഞാന്‍ പറയില്ലാ....)
3. കണ്ടാലൊരു ശിശുവാണ് ,ബൂലോകത്ത് പിടിച്ച് നില്‍ക്കാന്‍ ഇത്തരമൊരിമേജെങ്കിലും ഇല്ലെങ്കില്‍ എല്ലാരും ചേര്‍ന്നു നുള്ളിത്തിന്നേനെ, കൊളമാക്കരുത്.(കറകളഞ്ഞതാണൊ,ഇല്ലാത്തതാണോന്ന് പുറകെ വരുന്നവര്‍ പറയും)
4.ആളൊരു സംഭവമൊക്കെയാണ്.ഇപ്പോ തെളിയിക്കണേല്‍ ആളെക്കണ്ടു കിട്ടീട്ടു വേണ്ടെ?.
(ആളുടെ രൂപം ബ്ലോഗേര്‍സെല്ലാം കണ്ടതിനു ശേഷം ആത്മാവിന്റെ പൊടി പോലും എങ്ങും കാണിക്കാത്ത സംഭവത്തെയാണ് ഞാന്‍ സംഭവമെന്നു പറഞ്ഞത്.)
കൂട്ടത്തില്‍ ഇത്തിരിക്കിത്തിരിപ്പോന്ന ഒരു തേങ്ങയുമടിച്ചേക്കാം
ഠേ...
At 2:18 AM, Unknown said…
വെറുതെ ഇരിക്കുന്ന എത്ര പേരുണ്ടെന്ന് നോക്കാന്‍ വന്നതാ. :-)
At 2:39 AM, സുല്‍ |Sul said…
ചേരും പടി ചേര്‍ക്കുക
എ ---------------- ബി
ശ്രീജിത്ത് ----------- ഭ്രാന്തന്‍
ദില്‍ബന്‍ ---------- ആക്രാന്തം
പചാളം ----------- മണ്ടന്‍
അഗ്രജന്‍ ---------- മനസ്സിലാവാത്തത്
ഇത്തിരി ---------- ബാച്ചി
ആദിത്യന്‍ ---------- ഗുണ്ട
തമനു ------------ വര്‍മ്മ
ഏറനാടന്‍ ---------- കഷണ്ടി
കുറുമാന്‍ ---------- സൂസി
തറവാടി ----------- പുട്ട്
ഗന്ധര്‍വന്‍ ---------- സില്‍ക്ക്
സുല്‍---------------പാവമാണ്
ഇടിവാള്‍-------------മദ്യപാനി
പടവാള്‍--------------പു.മുട്ട
ദേവന്‍-----------അക്ഷരപിശാച്
അതുല്യ---------------നോട്ട് (ചില്ലറ)
വക്കാരി---------------നൊവാള്‍ജിയ
അരവിന്ദന്‍--------------മൌനി
വിശാലന്‍---------------പുത്തനച്ചന്‍
ഇക്കാസ്--------------ശണ്ഠ
സിയ---------------വാള്
പെരിങ്ങൊടന്‍-----------കോഴി
കൈപ്പള്ളി-------------മിന്നല്‍
ഡി.വര്‍മ്മ-----------കുതിര
ലിസ്റ്റ് വളരെ നീളം കൂടിയതാണ്. ബാക്കി ബൂലോകര്‍ ശ്രമിക്കുക. ചേരും പടി ചേര്‍ത്തു വിടുക. (ഞാനിവിടെയില്ല. ഒരു വേള്‍ഡ് ടൂറിലാ:))
qw_er_ty
At 2:43 AM, Rasheed Chalil said…
സുല്‍ - അത്ര പാവമൊന്നുമല്ല.
At 2:49 AM, അതുല്യ said…
എ ---------------- ബി
അതുല്യ = മൌനി
ഗന്ധര്‍വന്‍ = ഭ്രാന്തന്‍
ദില്‍ബന്‍ = ചില്ലറ (കുഴപ്പമുണ്ട്)
അഗ്രജന്‍ = കോഴി
ദ്രൌ.വര്‍മ്മ = ബാച്ചി
എറനാടന്‍ = മണ്ടന്‍
തെറ്റായ ഉത്തരത്തിനു മാര്‍ക്ക് വേണ്ട, പക്ഷെ നെഗറ്റീവ് മാര്‍ക്ക് ഈടാക്കി ക്വിസ്സ് മാസ്റ്റര്‍ കീശ വീര്‍പ്പിയ്കരുത്.
At 2:53 AM, Sreejith K. said…
അതുല്യ = മൌനി
എന്നെ ഒന്ന് കൊന്ന് തരൂ പ്ലീസ്. എനിക്കിനി ജീവിക്കണ്ട.
At 2:57 AM, ഏറനാടന്‍ said…
ശ്രീ ഒരു മണ്ടനാണ് (ഒരു മണ്ടയുമായി ജീവിക്കുന്ന പാവം ബുജിയാണെന്നേ ഉദ്ധ്യേശിച്ചുള്ളൂ)
ദില്‍ബന്‍ ബാച്ചിയാണോ? (ബാച്ച് ഏതാണെന്നറിയാത്തതോണ്ടാണ്)
പച്ചാളം ഗുണ്ടയല്ല, ഉണ്ടയുമായി നടക്കുന്നവന്‍ മാത്രം. (പിണറായീടെ ഉണ്ടയുമായി കൂട്ടിമുട്ടിക്കാതെ)
ആദിത്യന്‍ ഒരു സംഭവമല്ല, ആദ്യസംഭവം, ഇതിഹാസം..... (ബാക്കി പൂരിപ്പീച്ചൂ)
പിന്നേയ് സുല്ലേ...
ചേരുംപടിയിലെ 'ബി' വിഭാഗത്തിലേത് 'ഏ' വിഭാഗത്തോടോ അതോ തിരിച്ചോ പടിചേര്‍ക്കേണ്ടത്? എന്നാലും ആ 'കോഴി' ആ 'ഭ്രാന്തന്‍' ആരെന്ന് നയം വ്യക്തമാക്കണം.
ഇല്ലേല്‍ സുല്ലേ ഒരു സുല്ലൂംല്ല, കൊച്ചീന്ന് പച്ചാളത്തെ ഇറക്കുമതി ചെയ്യും.. ഹാട്ടോ!
At 3:00 AM, Unknown said…
ഞാന്‍ ബാച്ചിയാനെന്നുള്ളതിന് രാജു ഇരിങ്ങല്‍ ചേട്ടന്‍ തെളിവ് തരുന്നതാണ്. :-)
At 3:02 AM, അഭയാര്‍ത്ഥി said…
athulya he is asking the cherumpati-meaning.
not the antonyms
At 3:03 AM, ഏറനാടന്‍ said…
അതുല്യയുടെ ചേറുംപടിയായ 'കോഴിപിടുത്തക്കാരന്‍' നാറ്റമുള്ള കീഴ്‌ശ്വാസം വിടുന്ന കുറുക്കച്ചാരുടെ പേര് സുല്ലേ ചേര്‍ക്കണം.
(കുറുക്കന്റെ പേര് മോശമാവുമെന്ന് ഭയന്നിട്ടാണോ?)
അതേ ഞാന്‍ മണ്ടന്‍ തന്നെ! എനിക്കേയ് ഇപ്പോഴുള്ള മണ്ടകൊണ്ട് തന്നെ പല സിംഹാസനങ്ങളും വെട്ടിപ്പിടിക്കുന്നുണ്ട്. (ആസൂയേച്ചീ മനസ്സിലാക്കിയാ നന്ന്)
:)
:))
At 3:04 AM, അഭയാര്‍ത്ഥി said…
Sullathra paavamalla
I support iththiri
At 3:05 AM, സുല്‍ |Sul said…
എന്തിനാ ഏറനാടാ കോഴിമ്മേ കേറി പിടിച്ചേ. അതു നിലാവത്തെ കോഴിയാ. പിന്നെ ഭ്രാന്താര്‍ക്കാന്നറിയാലോ, ഈ ബ്ലോഗുടമക്കു തന്നെ. അല്ലേലീ തട്ടിപ്പുവിദ്യവെച്ച് ആളെ പറ്റിക്കൊ?
-സുല്‍
At 3:08 AM, Mubarak Merchant said…
ഇക്കാസ്--------------പാവമാണ്
At 3:13 AM, Rasheed Chalil said…
ഗന്ധര്‍വ്വജീ ശരിയാ...
സുല്ലേ ഇത്തിരിവെട്ടം --- പാവം.
ഇക്കാസേ സൂസി ഇപ്പോള്‍ വകയിലൊരു പെങ്ങളായല്ലേ ?.
സുല്‍ പാവമല്ല.
At 3:14 AM, തമനു said…
ശബ്ദതാരാവലി ഉള്ളവര്‍ ഉടനെ ഒന്നു ബന്ധപ്പെടണേ ... മൌനി എന്നുള്ളതിന്റെ അര്‍ത്ഥം ഈയിടെയെങ്ങാനും മാറ്റിയോന്നറിയാനാ..
At 3:18 AM, അതുല്യ said…
ഒരു ഓഫ്...
ബ്ലോഗ് തിരഞെടുപ്പിലിടാന്‍ പോയപ്പോഴു, അവിടെ മോഡറേഷന്‍. അതോണ്ട് കീബ്ബോറ്ഡും കൊണ്ട് ശര്‍മാജി പോണതിനു മുമ്പ്.. ഇത് അതിലേയ്കുള്ള കമന്റായിട്ടു ഇത്തിരിയുടെ അനുവാദമില്ല്യാണ്ടേ ഇവിടെ ഇടുന്നു.
“പരിചയമില്ലാത്ത ചുറ്റുപാടുകളിലും,റെയില്‍വേ സ്റ്റേഷനുകളിലോ/വിമാനത്താവളങ്ങളിലും മറ്റും ഉടമസ്ഥനില്ലാത്ത നിലയില്‍ അഞാതന്മാര്‍ ഉപേക്ഷിച്ചിട്ട് പോകുന്ന, സ്യൂട്ട് കേസോ/കാര്‍ട്ടനുകളോ/കീ തിരുകി വച്ചിരിയ്കുന്ന സ്ക്കൂട്ടരോ ഒന്നും എടുത്ത് മടിയില്‍ വയ്കുകയോ ഉപയോഗിയ്കുകയോ ചെയ്യരുതെന്ന് എന്റെ അമ്മ ജീവിച്ചിരിയ്കുമ്പോള്‍ പറയാറുണ്ട്.“
നിങ്ങളുടേ ഉദ്ദേശം നല്ലത് തന്നെ. പക്ഷെ ഒരു ബ്ലോഗ്ഗ് തുറന്ന്, സപ്തവര്‍ണ്ണം ഫോട്ടോഗ്രാഫ് നടത്തുന്ന സുതാര്യതയോടേ കോണ്റ്റ്രിബ്യ്യൂട്ടേഴ്സിനെയ്യൊ ഒക്കെ ചേര്‍ത്ത് ഉദ്യമം വിജയിപ്പിയ്ക്കൂ. വെടിവച്ച് കൊല്ലണോ, മുക്കി കൊല്ലണോ എന്ന് ചോദിയ്കാതെ സഖാവേ.
http://thiranjedupp.blogspot.com/index.html
At 3:20 AM, തമനു said…
തമനു എന്നുള്ളതിന്റെ നേരെ ആരെങ്കിലും കഷണ്ടി എന്നു ചേര്‍ത്താല്‍ അവരെല്ലാം 3 മാസത്തിനുള്ളില്‍ മുടി പൊഴിഞ്ഞ്, മൊട്ടയായി, ആ മൊട്ടത്തലേല്‍ ടാറ് വീപ്പ കമന്ന്, അതിന്റെ പൊറത്ത് പശു ചാണകമിട്ട് .............................................................. പണ്ടാരമടങ്ങിപ്പോം. സത്യം..
At 3:32 AM, മുസ്തഫ|musthapha said…
എ -------------- ബി
സുല്‍ ----------- ഭ്രാന്തന്‍
---------- ആക്രാന്തം
----------- മണ്ടന്‍
---------- മനസ്സിലാവാത്തത്
----------- പുട്ട്
ബാക്കിയുള്ളതിനു മാത്രം ആളെ നോക്കിയാല്‍ മതി :)
At 3:34 AM, Anonymous said…
എന്റെ പേരിന്റെ കൂടെ എന്ത് തോന്നിവാസമാണെന്ന് നോക്കാന്‍ വന്നതാ. പരീക്ഷ കഴിഞ്ഞ് കോളെജ് നോട്ടീസ് ബോര്‍ഡില്‍ റിസള്‍ട് അനൌണ്‍സ്മെന്റ് നോക്കിയപോലെ. ഹാവൂ എന്റെ പേരേഇല്ല
രക്ഷപ്പെട്ടു
At 3:59 AM, മഴത്തുള്ളി said…
സുല്‍ - മദ്യപാനി
ഇതാരാ പറഞ്ഞത്. ഹെയ്, സുല്‍ ഇപ്പോള്‍ മദ്യം തൊടില്ല. ഗ്ലാസ്സില്‍ തൊടുമോന്നറിയില്ല. പിന്നെ മദ്യം മൂക്കിനു മുകളിലേക്കു കൊണ്ടുപോവുകയുമില്ല :)
സുല്ലേ, ഞാനും വേള്‍ഡ് ടൂറിലാ. സുല്ല് പോകുന്നതിന്റെ ഓപ്പോസിറ്റ് ഡയറക്ഷനിലാണേ... ഹി ഹി....
At 7:39 AM, അനംഗാരി said…
ഇത്തിരീ :ഇതുംകൂടി സുല്ലിന്റെ ലിസ്റ്റില്‍ ചേര്‍ക്കാം.
അനംഗാരി:കവിതാ പോലിസ്.
എനിക്ക് വീണ പുതിയ പേരാണ്.
ഓ:ടോ:തമനു പറഞ്ഞപോലെ മൌനി എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റിയോ?
At 12:58 AM, Anonymous said…
very nice
At 2:56 AM, സുല്‍ |Sul said…
ഇത്തിരീ ഇപ്പൊ എല്ലാം തെളിഞ്ഞില്ലേ.
സമാധാനായി!!!
-സുല്‍
Post a Comment
<< Home